നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്; ക്രൂരമായി മര്‍ദിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 10:21 pm
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് കാണിച്ച് നടന്റെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.


