എഡിറ്റര്‍
എഡിറ്റര്‍
ഏഴാം നിലയില്‍ നിന്നും വീണ കാറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍, വീഡിയോ കാണാം
എഡിറ്റര്‍
Sunday 13th August 2017 9:53pm

ഓസ്റ്റിന്‍: പാര്‍ക്കിംഗ് ഗാരേജിലെ ഏഴാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ കാറില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം.

ജൂലായ് 13 ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഓസ്റ്റിന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത്. മറ്റൊരു വാഹനം റോഡില്‍നിന്ന് തിരിച്ചുപോയ ഉടനെയാണ് കാര്‍ നിലത്തേയ്ക്ക് പതിക്കുന്നത്.


Also Read: ‘ബ്ലാസ്‌റ്റേഴ്‌സില്‍ മെസിയെ കളിപ്പിക്കാനാഗ്രഹിക്കുന്നു.’; ഐ.എസ്.എല്ലിനുമുമ്പ് ആരാധകരോട് മനസ് തുറന്ന് ഹ്യൂമേട്ടന്‍, വീഡിയോ കാണാം


ഇതിനുമുമ്പും ഇതേ ഗാരേജില്‍ മറ്റൊരു കാര്‍ ഒമ്പതാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണിരുന്നു. അന്നും ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടിരുന്നു.

വീഡിയോ കാണാം:

Advertisement