മാട്ടുപെട്ടിയില്‍ വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2025, 4:21 pm
ഇടുക്കി: മാട്ടുപെട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

