ബുള്‍ഡോസര്‍രാജ്:പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിസ്സംഗത ഭയപ്പെടുത്തുന്നു | Musthafa Mundupara
ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുള്‍ഡോസര്‍ രാജിനെതിരെയുള്ള പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിസ്സംഗത ഭയപ്പെടുത്തുന്നു. കോണ്‍ഗ്രസ് അവരുടെ ഉത്തരവാദിത്തം നിറവേറ്റണം | മുസ്തഫ മുണ്ടുപാറ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി #bulldozarraj #UttarPradesh #Congress #musthafamundupara