മോദിയെ അറിയാത്തവരാണ് 'പിണറായിയും മോദിയും ഒരുപോലെ' എന്ന് പറയുന്നത് | Brinda Karat | Dool Talk
അന്ന കീർത്തി ജോർജ്

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നയങ്ങളും മുഖ്യമന്ത്രി പിണറായിയും മോദിയുടെ പാതയിലാണെന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണം, കേരള പൊലീസിലെ കാവിവത്കരണം, മാവോയിസ്റ്റുകള്‍ക്കെതിരെ നടന്ന എന്‍കൗണ്ടര്‍ കില്ലിങ്ങുകള്‍, ആം ആദ്മി പാര്‍ട്ടിയോടുള്ള യോജിപ്പും വിയോജിപ്പും, സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ഇടത് പാര്‍ട്ടികളുടെ പ്രാധാന്യം | ബൃന്ദ കാരാട്ട് / അന്ന കീര്‍ത്തി ജോര്‍ജ് | Dool Talk

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.