മാധവി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഉത്തരവില്‍ മാര്‍ച്ച് നാല് വരെ നടപടിയെടുക്കരുതെന്ന് ബോബൈ ഹൈക്കോടതി ഉത്തരവിട്ടു. എ.സി.ബി (ആന്റി കറപ്ഷന്‍ ബ്യൂറോ) ആണ് കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം 1992ലെ സെബി ആക്ടും അതിന് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ, റെഗുലേറ്ററി അതോറിറ്റികളുടെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും ഇടപെടലുകള്‍ മുഖേന 1994ല്‍ കമ്പനിയെ ലിസ്റ്റ് ചെയ്തുവെന്ന ആരോപണങ്ങളും ബുച്ചിനെതിരെ നിലവിലുണ്ട്.
Content Highlight: Bombay High Court stays legal proceedings against Madhabi Puri Buch