ഗംഗാനദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st January 2025, 1:49 pm
വാരണാസി: ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.


