കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്ന കോണ്‍ഗ്രസ് മക്കള്‍; കുടുംബവാഴ്ചാ വിമര്‍ശനം ഇനി പഴങ്കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ച്ചയെ ബി.ജെ.പി പരിഹസിക്കുമ്പോൾ കോൺഗ്രസ്‌ മന്ത്രിമാരും ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളായിരുന്ന നേതാക്കളുടെ മക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Content Highlight: BJP’s criticism against Dynasty politics a lite after Congress family members join party