എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂരില്‍ ബി.ജെ.പി – സി.പി.ഐ.എം സംഘര്‍ഷം; പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു
എഡിറ്റര്‍
Sunday 26th November 2017 10:48am

 

തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്തുണ്ടായ ബി.ജെ.പി. സി.പി.ഐ.എം സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.


Also Read:  ഇന്ത്യക്കാര്‍ക്ക് അസഹിഷ്ണുത വര്‍ധിക്കുന്നു; രാഷ്ട്രീയ ചേരിതിരിവ് ചരിത്രത്തിന്റെ വളച്ചൊടിക്കലുകള്‍ കാരണമാകുമെന്നും കമല്‍ ഹാസന്‍


ഇന്നലെ രാത്രിയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘടനാപ്രവര്‍ത്തനത്തെ ചൊല്ലി കഴിഞ്ഞ കുറച്ച നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കയ്പമംഗലം.

Advertisement