സംഗീതസംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2017, 6:17 pm
കൊച്ചി: പ്രശസ്ത് നര്‍ത്തകിയും സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യയുമായ ശാന്തി ബിജിബാല്‍ (36) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
2002 ജനുവരി 21നായിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. എട്ടു വയസുകാരിയായ ദയ ബിജിബാലും. 13 വയസുള്ള ദേവദത്തുമാണ് മക്കള്‍.
