പാട്‌ന: ജെ.ഡി.യു മേധാവിയും എന്‍.ഡി.എ നേതാവുമായ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്താം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ചുമലതലയേല്‍ക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

#WATCH | Nitish Kumar takes oath as the Chief Minister of Bihar for the 10th time in the presence of Prime Minister Narendra Modi, Union Home Minister Amit Shah, BJP National President JP Nadda and other NDA leaders at Gandhi Maidan in Patna.
(Source: DD News) pic.twitter.com/03stl7w6gk
— ANI (@ANI) November 20, 2025
സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന ഇരുവരും ഇത്തവണയും അതേ സ്ഥാനത്ത് തുടരും.

