| Friday, 19th June 2026, 9:02 pm

കൈയടിച്ചു... കണ്ണ് നിറച്ചു... ഈ വര്‍ഷത്തെ ഏറ്റവും ബെസ്റ്റ്, അത്ഭുത'ബാലന്‍ | BALAN THE BOY | CHIDAMBARAM

അമര്‍നാഥ് എം.

അടുത്ത സ്റ്റേറ്റ് അവാര്‍ഡില്‍ മിനിമം അഞ്ച് അവാര്‍ഡെങ്കിലും ബാലന്‍ കീശയിലാക്കുമെന്ന് ഉറപ്പാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിയാന്‍… മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ടായി ഇവര്‍ മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സിനിമയെ ഇത്ര ഗംഭീരമായി ഷോള്‍ഡര്‍ ചെയ്യാന്‍ ഈ മൂന്ന് പേര്‍ക്കും സാധിച്ചിട്ടുണ്ട്.

Content Highlight: Balan movie Personal Opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം