ക്ഷണിച്ചു വരുത്തുന്ന പ്രശ്നങ്ങൾ, ബാംഗ്ലൂരിൽ ലോക്കാവുന്ന നായകന്മാർ; രോമാഞ്ചവും ആവേശവും - സാമ്യതകൾ
നവ്‌നീത് എസ്.

ജിത്തു തന്റെ പുതിയ ചിത്രത്തിലും ഒരു സംവിധായകൻ എന്ന നിലയിൽ മേക്കിങ്ങിലൂടെ കയ്യടി നേടുന്നുണ്ട്. കഥയെക്കാൾ സിറ്റുവേഷണൽ കോമഡി തന്നെയാണ് ചിത്രത്തെ പിടിച്ചു നിർത്തുന്നത്. ഒരു തിയേറ്ററിൽ ഒരു വലിയ പ്രേക്ഷകരോടൊപ്പം കണ്ടറിയേണ്ട ചിത്രം തന്നെയാണ് ആവേശം. ഒ.ടി.ടിയിൽ കാണാൻ കാത്തിരിക്കുന്നവർക്ക് രോമാഞ്ചം പോലെ പല തമാശകളും വർക്കാവാതെ പോവാനും സാധ്യതയുണ്ട്. അസാധ്യ മേക്കിങ്ങിനൊപ്പം ആടി തിമിർക്കാൻ ഫഹദ് ഫാസിൽ എന്ന ഷോ സ്റ്റീലർ കൂടെയുള്ളപ്പോൾ ഗംഭീര തിയേറ്റർ എക്സ്പീരിയൻസായി മാറുന്നുണ്ട് ആവേശം.

Content Highlight: Analysis Of Similarities Of Romancham And Aavesham Movie

 

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം