എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്; വി.എഫ്.എക്‌സ് ദൃശ്യവിസ്മയങ്ങള്‍ പിറന്നത് എങ്ങനെയെന്ന് കാണാം
എഡിറ്റര്‍
Sunday 30th April 2017 4:41pm

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടാം ഭാഗം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. ഇത് തന്നെയാണ് ഇത്രയും വലിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും.

ഇപ്പോഴിതാ, ബാഹുബലി രണ്ടാം ഭാഗത്തിലെ ദൃശ്യവിസ്മയങ്ങള്‍ പിറന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോയാണ് ഇന്റര്‍നെറ്റിലെ തരംഗം.


Also Read: ഡ്രൈവര്‍ മദ്യപിച്ച് ലക്കു കെട്ടപ്പോള്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്; ഒടുവില്‍ ആടു തോമ സ്‌റ്റൈലില്‍ ലോറി വഴിയില്‍ നിന്നും മാറ്റിയിട്ട് മന്ത്രിയുടെ ഹീറോയിസം, വീഡിയോ കാണാം


ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി വി.എഫ്.എക്‌സ് വഹിച്ച പങ്ക് എത്രത്തോളമാണെന്നും നിര്‍മ്മാണത്തിനിടെ നേരിട്ട പ്രതിസന്ധികള്‍ എന്തെല്ലാമാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

പ്രഭാസ്, റാണ ദുഗപതി, അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

വീഡിയോ കാണാം:

Advertisement