2 years ago നിങ്ങളുടെ പോരാട്ടങ്ങള്‍ വിജയിക്കരുതെന്ന് നിര്ബന്ധമുള്ളവര് രാജ്യത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ ആ 100 ഗ്രാമിന്റെ അയോഗ്യത സ്വഭാവികമാണെന്ന് വിശ്വസിക്കാനാവില്ല
2 years ago സംഘികളുടെ വെറുപ്പിനെ അതിജീവിക്കാന്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് നില്ക്കുന്ന ബലമുണ്ട് ഈ നാടിന്
4 years ago വെറുപ്പിന്റേയും വിഷ സാന്ദ്രത വര്‍ധിച്ച കാലത്തേയ്ക്കാണല്ലോ ആ മനുഷ്യന് ഇക്കണ്ട കാലത്തിനെല്ലാം ശേഷം പുറത്തിറങ്ങുന്നത്