സംഗമേശ്വരൻ അയ്യർ
സംഗമേശ്വരൻ അയ്യർ
സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍. രണ്ടര പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള അന്താരാഷ്ട്ര സൈബര്‍സുരക്ഷാ വിദഗ്ധന്‍. സൈബര്‍സുരക്ഷാ പ്രഭാഷകനായ ഇദ്ദേഹം ഇന്റര്‍പോളിന്റെ പ്രത്യേക ക്ഷണിതാവുകൂടിയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസം.