ജോനഥന്‍  ഡൈസന്‍
ജോനഥന്‍ ഡൈസന്‍
ജോനഥന്‍ ഡൈസന്‍ യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌പോര്‍ട്‌സ് ജേണലിസ്റ്റാണ്. സ്‌പോര്‍ട്‌സിന്റെ, പ്രത്യേകിച്ചും ഫുട്‌ബോളിന്റെ സാമ്പത്തിക വശമാണ് ജോനഥന്റെ പ്രധാന മേഖല. 30 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ജോനഥന്‍ ബിബിസി, ദി ഇന്റിപ്പെന്റന്റ്, ദി ഒബ്‌സര്‍വര്‍ തുടങ്ങിയ നിരവധി മാധ്യമങ്ങള്‍ക്കായി എഴുതിയിട്ടുണ്ട