8 years ago പരമോന്നത കോടതിയുടെ ഉത്തരവിനും സൂപ്പര്‍വൈസറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനും സ്വന്തം ഓര്‍ഡിനന്‍സിനും മുകളില്‍ പറന്ന് സംസ്ഥാന സര്‍ക്കാര്‍; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി
8 years ago അസ്വസ്ഥത അറിയിച്ചപ്പോള്‍ അഭിനയമാണെന്ന് ഡോക്ടര്‍; ഗര്‍ഭിണിയായ യുവതി അനാസ്ഥ കാരണം മരിച്ചു; കാഞ്ഞങ്ങാട്ടെ ആശുപത്രിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം
8 years ago മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതെന്ന വാദം ബലപ്പെടുന്നു; തെളിവുകള്‍ നിരത്തി യുവാവിന്റെ കുടുംബം
8 years ago 'ഈ നാട്ടിലുള്ളവര്‍ വേശ്യകളെ പോലെയാണ് കാണുന്നത്; കേരളത്തിലുള്ളവരില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല'; നാട്ടുകാരില്‍ നിന്നും നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് കണ്ണൂര്‍ 'നിഫ്റ്റി'ലെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥിനികള്‍
8 years ago 'ഞങ്ങള്‍ ഈ നാടിനെ വിശ്വസിച്ചു വന്നു, ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ?'; സ്വയരക്ഷയ്ക്കായി സമരം ചെയ്ത് കണ്ണൂര്‍ 'നിഫ്റ്റി'ലെ വിദ്യാര്‍ത്ഥിനികള്‍
8 years ago മോണോ റെയില്‍, ലൈറ്റ് മെട്രോ ഒടുവില്‍ ചുവപ്പ് സിഗ്‌നല്‍? വിവാദങ്ങളുടെ ട്രാക്കിലോടുന്ന ലൈറ്റ് മെട്രോ
8 years ago ഭിന്നശേഷിക്കാര്‍ക്കായി പ്രഖ്യാപിച്ച സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി കടലാസിലൊതുങ്ങി; ദുരിതമനുഭവിച്ച് ആയിരക്കണക്കിന് കുടുംബങ്ങള്‍
8 years ago 'തുണ്ടുപടം' കാണാന്‍ വേണ്ടിയായിരുന്നില്ല ഈ പെണ്‍കുട്ടികളുടെ സമരം: മുദ്രാവാക്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അധിക്ഷേപിച്ചത് അവകാശങ്ങള്‍ക്കുവേണ്ടി പോരാടി വിജയിച്ചവരെ
8 years ago 'മുചുകുന്നിനെ മുടിപ്പിക്കാനോ ഒറിയോണ്‍ ബാറ്ററി കമ്പനി?'; നാടിനെ വിഷമയമാക്കാനെത്തിയ ബാറ്ററി കമ്പനിയ്ക്കെതിരെ ഒരു നാടിന്റെ ഒറ്റക്കെട്ടായ പ്രതിരോധം
8 years ago ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ എത്തി; ബൈജുവിന്റ മരണത്തിലോ? ആത്മഹത്യയെന്ന പൊലീസ് വാദത്തെ ഖണ്ഡിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
8 years ago 'ഞങ്ങള്‍ക്ക് ഈ സമരത്തെ തകര്‍ത്തേ പറ്റൂ' വെന്നാണ് പൊലീസ് പറഞ്ഞത്; വടയമ്പാടി സമരം തകര്‍ക്കാനുള്ള പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് മാധ്യമപ്രവര്‍ത്തകര്‍
8 years ago 'ജാതിമതില്‍' കെട്ടിയുയര്‍ത്തി ദളിതരുടെ സ്ഥലം കയ്യേറാന്‍ എന്‍.എസ്.എസ്; മരിക്കേണ്ടി വന്നാലും വടയമ്പാടി കോളനി മൈതാനം വിട്ടു തരില്ലെന്ന് ദളിതര്‍