ആദില ഹുസൈൻ

ആദില ഹുസൈൻ

വിവർത്തകയും ഗവേഷകയുമായ ആദില ഹുസൈൻ ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം നിലവിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു. ദക്ഷിണേഷ്യൻ മുസ്‌ലിം സ്ത്രീകളുടെ ആത്മീയ ആഖ്യാനങ്ങൾ, അറബി-മലയാള സാഹിത്യം, സൂഫി പാരമ്പര്യം, ഇടം, ലിംഗം, സാംസ്കാരിക സ്മൃതി തുടങ്ങിയ മേഖലകളിലാണ് ഗവേഷണ താത്പര്യം.