ഏസ്തെറ്റിക് കുഞ്ഞമ്മയും അതിലേറെ ഏസ്‌തെറ്റിക്കായ അരുൺ അജികുമാറും
അരുണിന് തോന്നിയ കൗതുകമാണ് ഏസ്തെറ്റിക് കുഞ്ഞമ്മയായി മാറുന്നത്. അരുണിലെ സിനിമ മോഹി വർണങ്ങളിലൂടെയും വരകളിലൂടെയും ഒരുക്കിയ ഡിസൈനുകൾ ഏസ്തെറ്റിക് കുഞ്ഞമ്മയിലേക്കും അവിടന്ന് അഭിനയത്തിലേക്കും അയാളെ നയിച്ചു. തിയേറ്ററിലും ഇപ്പോൾ ഒ.ടി.ടിയിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പടക്കളം എന്ന സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അരുൺ അജികുമാറാണ്.
Content Highlight: Arun Ajikumar’s Performance In Padakkalam Movie
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം
