വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th April 2025, 10:17 pm
മേപ്പാടി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശിയായ അറുമുഖനാണ് മരിച്ചത്. തേയില തോട്ടത്തിനടത്തുനിന്നാണ് ആക്രമണമുണ്ടായത്. അറുമുഖന്‍ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം.

