സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം; അതിരപ്പള്ളിയില്‍ 20കാരന് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th April 2025, 7:41 am
തൃശൂര്‍: കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ സെബാസ്റ്റ്യന്‍ (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഞായര്‍) രാത്രി ഒമ്പതരയോടെയാണ് സംഭവം.



