അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th March 2025, 1:23 pm
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാലുമായി നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.


