Asif Ali | സാധാരണക്കാരനിൽ നിന്നും അസാധാരണ നടനായി മാറിയ ആസിഫ് അലി
ഹണി ജേക്കബ്ബ്

ഹിറ്റുകളൊന്നുമില്ലെന്ന് നിരൂപകർ മുദ്ര കുത്തിയിടത്തുനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ആസിഫിന്റെ ഒരു ഉയർത്തെഴുന്നേൽപ്പുണ്ടായിരുന്നു. മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാകാൻ വെമ്പൽ കൊള്ളുന്ന ആ തൊടുപുഴക്കരാനെ കേൾക്കാതിരിക്കാൻ സിനിമ പ്രേമികൾക്കും മലയാളം ഫിലിം ഇന്ഡസ്ട്രിക്കും കഴിഞ്ഞില്ല.

Content Highlight: Analysis Of Acting Evaluation Asif Ali

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം