കെട്ടിച്ചമച്ച വിവരങ്ങള്‍ മാത്രമുള്ള നിലവിലെ ഡി.പി.ആറുമായി മുന്നോട്ടുപോയാല്‍ കെ റെയില്‍ പദ്ധതി ഒരിക്കലും പൂര്‍ത്തിയാകില്ല. പൊതുമുതലില്‍ നിന്ന് ലക്ഷം കോടി ചെലവാക്കേണ്ടി വന്ന്, ഒടുവില്‍ കടുത്ത കടക്കെണിയിലേക്ക് കേരളം നീങ്ങും. സില്‍വര്‍ലൈന്‍ നിര്‍ബന്ധമാണെങ്കില്‍ പുതിയ ഡി.പി.ആര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം | കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മുന്‍ ചീഫ് എഞ്ചിനീയര്‍ അലോക് കുമാര്‍ വര്‍മ ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണം

Content Highlight: Alok Kumar Verma about K Rail