ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഫ്‌ളഷിന്‍റെ വിശേഷങ്ങളുമായി ഐഷ സുൽത്താന
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ കലികാലമായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അത്രയും ബുദ്ധിമുട്ടിച്ചു | അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ‘ഫ്‌ളഷ്’ എന്ന സിനിമയുടെ സംവിധായിക ഐഷ സുല്‍ത്താന സംസാരിക്കുന്നു

content highlights : Aisha Sultana with details of Flush which tells the story of Lakshadweep