അഹമ്മദാബാദ് വിമാന അപകടം; രജ്ഞിതയുടേതെന്ന് കരുതിയ ഡി.എന്‍.എ സഹോദരന്റെ സാംപിളുമായി മാച്ച് ആയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2025, 8:23 am
ന്യൂദല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രജ്ഞിതയുടേതെന്ന് കരുതിയ ഡി.എന്‍.എ സഹോദരന്റെ ഡി.എന്‍.എയുമായി മാച്ച് ആയില്ലെന്ന് വിവരം. അമ്മയുടെ സാംപിളുകള്‍ ശേഖരിച്ച പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.


