DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
national news

ദൽഹിയിലേക്ക്‌ പ്രതിഷേധ മാർച്ചുമായി കർഷകർ; നോയിഡയിൽ ബാരിക്കേഡുകൾ വെച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

Dec 02, 2024, 1:08 pm

?php echo $post['title']; ?>
SHARE
ന്യൂദൽഹി: മിനിമം താങ്ങുവില (എം.എസ്.പി ) ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്നുള്ള കർഷകർ ഈയാഴ്ച ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഭാരതീയ കിസാൻ പരിഷത്തിൻ്റെ (ബി.കെ.പി) നേതൃത്വത്തിലുള്ള കർഷകരുടെ ആദ്യ സംഘം ഇന്ന് മാർച്ച് ആരംഭിക്കും.
സുരക്ഷാ കാരണങ്ങളാൽ പ്രധാന ഗസ ക്രോസിങ്ങിലൂടെയുള്ള സഹായ വിതരണം യു.എൻ.ആർ.ഡബ്ള്യു.എ താത്ക്കാലികമായി നിർത്തി
ALSO READസുരക്ഷാ കാരണങ്ങളാൽ പ്രധാന ഗസ ക്രോസിങ്ങിലൂടെയുള്ള സഹായ വിതരണം യു.എൻ.ആർ.ഡബ്ള്യു.എ താത്ക്കാലികമായി നിർത്തി
പ്രതിഷേധിക്കുന്ന കർഷകർ ഉച്ചയ്ക്ക് നോയിഡയിലെ മഹാമായ മേൽപ്പാലത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി ) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള കാർഷിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ഭാരതീയ കിസാൻ പരിഷത്ത് (ബി.കെ.പി) മറ്റ് കർഷക ഗ്രൂപ്പുകളുമായി ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധം നടത്തുന്നത്.

293 ദിവസമായി ശംഭുവിലും ഖനൗരിയിലും കർഷകർ പ്രതിഷേധിക്കുകയാണ് ഞായറാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു.

മോദിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തു; ക്രിമിനൽ ഗൂഢാലോചന ചുമത്തി മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനെതിരെ കേസ്
ALSO READമോദിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തു; ക്രിമിനൽ ഗൂഢാലോചന ചുമത്തി മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനെതിരെ കേസ്

ഫെബ്രുവരി 18 മുതൽ സർക്കാർ കർഷകരുമായി ഒരു ചർച്ചയിലും ഏർപ്പെട്ടിട്ടില്ലെന്ന് പ്രസ്താവിച്ച അദ്ദേഹം ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചു. കേന്ദ്രം ചർച്ച ഒഴിവാക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം കർഷകർ കരാർ കൃഷി നിരസിക്കുന്നുവെന്നും പകരം വിളകൾക്ക് എം.എസ്.പി നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ , നിത്യാനന്ദ് റായ് എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ഫെബ്രുവരി 18ന് കർഷക പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ അഞ്ച് വർഷത്തേക്ക് എം.എസ്.പി നിരക്കിൽ വാങ്ങാനുള്ള കേന്ദ്രത്തിൻ്റെ നിർദേശം കർഷകർ നിരസിച്ചു .

ഷെയ്ഖ് ഹസീനക്കെതിരായ ഗ്രനേഡ് ആക്രമണം; ഖാലിദ സിയയുടെ മകനടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു
ALSO READഷെയ്ഖ് ഹസീനക്കെതിരായ ഗ്രനേഡ് ആക്രമണം; ഖാലിദ സിയയുടെ മകനടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു

എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി കൂടാതെ, കർഷക വായ്പ എഴുതിത്തള്ളുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, പൊലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമവും മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകാനും അവർ ആവശ്യപ്പെടുന്നുണ്ട്.

കർഷകരുടെ ആദ്യ സംഘം ഡിസംബർ ആറിന് ദൽഹിയിലേക്ക്‌ മാർച്ച് ആരംഭിക്കുമ്പോൾ, കേരളം, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ മറ്റ് കർഷക സംഘടനകളും അതത് സംസ്ഥാന അസംബ്ലികളിലേക്ക് മാർച്ച് നടത്തുമെന്ന് മറ്റൊരു കർഷക നേതാവ് ഗുരംനീത് സിങ് പറഞ്ഞു.

Content Highlight: Ahead of farmers’ protest, massive traffic jam, barricading on Noida-Delhi roads

Related Topics

farmers protest Farmers Protest Haryana national news

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

3 days ago

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

11 hours ago

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

12 hours ago

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

22 hours ago

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

20 hours ago

Latest

ആയിഷ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം മമ്മൂക്ക പറഞ്ഞ ആ വാക്കുകളാണ്; ആമിർ പള്ളിക്കൽ

ആയിഷ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം മമ്മൂക്ക പറഞ്ഞ ആ വാക്കുകളാണ്; ആമിർ പള്ളിക്കൽ

Just now

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

48 minutes ago

100%! ബാഴ്‌സയും സിറ്റിയുമടക്കം നാലേ നാല് ടീമുകള്‍; ആരുണ്ട് ഇവരെ പിടിച്ചുകെട്ടുവാന്‍?

100%! ബാഴ്‌സയും സിറ്റിയുമടക്കം നാലേ നാല് ടീമുകള്‍; ആരുണ്ട് ഇവരെ പിടിച്ചുകെട്ടുവാന്‍?

49 minutes ago

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

1 hour ago

ആ പടത്തിൽ വിജയ്‌യുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടായതിനാൽ പിന്മാറി; ഉർവശി

ആ പടത്തിൽ വിജയ്‌യുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടായതിനാൽ പിന്മാറി; ഉർവശി

1 hour ago

MORE STORIES

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

48 minutes ago

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

1 hour ago

അസമില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്: പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്

അസമില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്: പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്

1 hour ago

യൂറോവിഷന്‍ 2027: ഇസ്രഈല്‍ പങ്കാളിത്തത്തെച്ചൊല്ലിയുള്ള ബഹിഷ്‌കരണത്തില്‍ പങ്കുചേരില്ലെന്ന് ലിത്വാനിയ

യൂറോവിഷന്‍ 2027: ഇസ്രഈല്‍ പങ്കാളിത്തത്തെച്ചൊല്ലിയുള്ള ബഹിഷ്‌കരണത്തില്‍ പങ്കുചേരില്ലെന്ന് ലിത്വാനിയ

1 hour ago

വ്യാപാരികള്‍ക്ക് കണ്ണീര്‍, നേതാവിന് പൂമഴ: ഭരണകൂട ഭീകരതയുടെ പ്രതീകത്തെ ആഘോഷമാക്കുന്നു:  നിതിന്‍ നബിന്റെ ബുള്‍ഡോസര്‍ സ്വീകരണത്തില്‍ കോണ്‍ഗ്രസ്

വ്യാപാരികള്‍ക്ക് കണ്ണീര്‍, നേതാവിന് പൂമഴ: ഭരണകൂട ഭീകരതയുടെ പ്രതീകത്തെ ആഘോഷമാക്കുന്നു: നിതിന്‍ നബിന്റെ ബുള്‍ഡോസര്‍ സ്വീകരണത്തില്‍ കോണ്‍ഗ്രസ്

2 hours ago

വില്‍ സ്മിത്തിന്റെ 37ാമത്തെ സിനിമ, അല്ലു അര്‍ജുന്റെ വില്ലന്‍; ഡീക്കോഡ് ചെയ്തവരെല്ലാം മണ്ടന്മാരായി, രാക്ക അപ്‌ഡേറ്റ് നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

വില്‍ സ്മിത്തിന്റെ 37ാമത്തെ സിനിമ, അല്ലു അര്‍ജുന്റെ വില്ലന്‍; ഡീക്കോഡ് ചെയ്തവരെല്ലാം മണ്ടന്മാരായി, രാക്ക അപ്‌ഡേറ്റ് നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

2 hours ago

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

11 hours ago

അയോധ്യ രാമക്ഷേത്രക്കൊള്ള: സി.സി.ടി.വിയില്‍ 105 തവണ മോഷണം പതിഞ്ഞു; സുപ്രീം കോടതിയെ അറിയിച്ച് യു.പി സര്‍ക്കാര്‍

അയോധ്യ രാമക്ഷേത്രക്കൊള്ള: സി.സി.ടി.വിയില്‍ 105 തവണ മോഷണം പതിഞ്ഞു; സുപ്രീം കോടതിയെ അറിയിച്ച് യു.പി സര്‍ക്കാര്‍

11 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!