സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
Covid Death
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 7:10 am

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. ഇടുക്കി മാമാട്ടിക്കാനം സ്വദേശി സി.വി വിജയന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 61 വയസ്സായിരുന്നു.

എറണാകുളം മെഡിക്കല്‍  കോളെജില്‍  ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ബാധിതനായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.   ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 927 പേര്‍ക്കാണ്. 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

udating…