അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; മരണം 600 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 1:05 pm
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 600ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ തകരുകയും 1500ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

