പൊന്നാനിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Accident
പൊന്നാനിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 7:46 am

മലപ്പുറം: മലപ്പുറം പൊന്നാനി കുണ്ടുകടവില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മരിച്ചത് കാര്‍ യാത്രക്കാരായ തിരൂര്‍ ബി.പി അങ്ങാടി സ്വദേശികള്‍.

ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ നൗഷാദ് എന്നയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ് ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.
പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി വരുമ്പോഴാണ് അപകടം നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ