വാഹനാപകടം: കോഴിക്കോട്ട് ഒരാള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2010, 5:29 pm
വടകര: കോഴിക്കോട് വടകരക്കടുത്ത് പുതുപ്പണത്ത് ബസ്സും ബൈക്കും കൂട്ടിമുട്ടി ഓരാള്‍ മരിച്ചു. ബൈക്കിന് പുറകില്‍ സഞ്ചരിച്ചിരുന്ന പയ്യോളി സ്വദേശി ധന്യയാണ് മരിച്ചത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
