എ.ബി.വി.പി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു
Obituary
എ.ബി.വി.പി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 6:32 pm

മുംബൈ: എ.ബി.വി.പി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം.


കുളിക്കാനിറങ്ങിയ അനികേത് ഒഴുക്കില്‍പ്പെടുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് ദേശീയ നേതൃത്വത്തിലേക്ക് അനികേത് തെരഞ്ഞെടുക്കപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ABVP national secretary drowns while swimming in Maharashtra’s Nandurbar