ആകാശത്തിന്റെ നിറം തിയ്യേറ്ററുകളിലേക്ക്
Video
ആകാശത്തിന്റെ നിറം തിയ്യേറ്ററുകളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2012, 4:29 pm

ഡോ.ബിജു സംവിധാനം ചെയ്ത് ഇന്ദ്രജിത്തും പൃഥ്വിരാജും മുഖ്യവേഷത്തില്‍ അഭിനയിച്ച ആകാശത്തിന്റെ നിറം വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്. പൂര്‍ണമായും ആന്‍ഡമാനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണിത്.