കങ്കണയുടെ മുഖത്തടിച്ച കുല്‍വീന്ദര്‍ കൗര്‍ ആരാണ്? ഏഴ് കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡല്‍ഹിയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗര്‍ മുഖത്തടിച്ചത്. സംഭവത്തിന് ശേഷം കങ്കണയെ താന്‍ അടിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അവര്‍ വിവരിച്ചിരുന്നു.

Content Highlight: 7 things to know about cisf constable who slapped kangana ranaut at chandigarh airport