30 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളിലെ അധ്യാപകന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബസ് സമീപത്തെ ഒരു മരത്തില്‍ തട്ടി നിന്നത് കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു