പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
national news
പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 8:44 am

2 terrorists killed, 1 jawan martyred in encounter in Pulwama villageശ്രീനഗര്‍: ജമ്മൂകാശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായിട്ടുണ്ടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.

നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്. ഇന്ന പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി.

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

DoolNews Video