പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 75 വര്‍ഷം കഠിനതടവും ആറേകാല്‍ ലക്ഷം രൂപ പിഴയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th February 2025, 5:53 pm
മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് 75 വര്‍ഷം കഠിന തടവ്. 75 വര്‍ഷം തടവും ആറേ കാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി.



