ടി.പിയില്ലാത്ത കേരള രാഷ്ട്രീയത്തിലെ കെ.കെ. രമയുടെ 10 വര്‍ഷങ്ങള്‍
അന്ന കീർത്തി ജോർജ്

2012 മെയ് 4, സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകം നടന്ന ദിവസം. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍, കടന്നുപോയ നാളുകളെ, പ്രതിസന്ധികളെ, രാഷ്ട്രീയനീക്കങ്ങളെ, ജീവിതത്തെ തന്നെ ഓര്‍ത്തെടുക്കുകയാണ് കെ.കെ രമ.

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.