എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് പ്രവേശനം: ശെല്‍വരാജ് തയ്യാറായാല്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Saturday 10th March 2012 2:54pm

കൊച്ചി: രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിന്റെ മുന്നണി പ്രവേശത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യു.ഡി.എഫിലേക്ക് വരാന്‍ ്അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചാല്‍ അക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ യു.ഡി.എഫിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ശെല്‍വരാജ് നേരത്തെ പറഞ്ഞിരുന്നു.

Advertisement