തലശ്ശേരിയില്‍ ബസ്സിടിച്ച വഴിയാത്രക്കാരന് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്ക്
Saturday, 4th September 2010, 3:48 pm
തലശ്ശേരി: സ്വകാര്യബസ്സിടിച്ച് വഴിയാത്രക്കാരന് മരിച്ചു. ഗോപാലപേട്ടയില്‍ ജയന്(45) ആണ് മരിച്ചത്. അക്രമാസക്തരായ ജനക്കൂട്ടം ബസ്സ് അടിച്ചു തകര്‍ത്തു.
രാവിലെ 11.30 നായിരുന്നു അപകടം. തലശേരി-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് വഴിയാത്രക്കാരനെ ഇടിച്ചത്. ബസ്സ് കത്തിക്കാനുള്ള ശ്രമത്തെ പോലീസെത്തി തടഞ്ഞു.
