സൂഫി കഥ

ടുപ്പില്‍ തീ ജ്വാലകള്‍ ശക്തമായി മേല്‍പ്പോട്ട് ഉയരുന്നു. വിറകിന്റെ ഒരു തല കത്തുമ്പോള്‍ മറ്റേത്തലയ്ക്കലൂടെ പുക പുറത്തുവരുന്നു. ഇത് കണ്ട് ശൈഖ്* ശിഷ്യന്‍ മാരോട് പറഞ്ഞു.

Subscribe Us:

‘നിങ്ങളുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ പുറത്തുവരുന്നത് കാണാതിരിക്കെ നിങ്ങളുടെ ഹൃദയങ്ങള്‍ ദൈവപ്രേമത്താല്‍ കത്തുന്നുണ്ടെന്ന് ഞാനെങ്ങിനെ വിശ്വസിക്കും’.


പുനരാഖ്യാനം : നയാന്‍
വര: മജ്‌നി
*ഗുരു