നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജ് രാജിവെച്ച ദിവസം പുലര്‍ച്ചെ അഞ്ചുമണിമുതല്‍ നിരവധി തവണ പി.സി ജോര്‍ജിനെ വിളിച്ചതായി ടെലഫോണ്‍ രേഖകള്‍. തിരുവനന്തപുരം പരിധിക്കുള്ളില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.