ശെല്‍വരാജിന്റെ രാജിക്കായുള്ള പണം കൈമാറിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പി.സി ജോര്‍ജ്ജും ഏതാനും കരാറുകാരും ചേര്‍ന്നാണ് പണം കൈമാറിയതെന്നും വി.എസ് കാസര്‍കോട് പറഞ്ഞു.