ആര്‍ എസ് സി രക്തദാന ക്യാമ്പ നടത്തി
Pravasi
ആര്‍ എസ് സി രക്തദാന ക്യാമ്പ നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2010, 9:43 am

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ രക്തദാന ക്യാമ്പ് നടത്തി. ഈ മാസം 12ന് അല്‍മംസറിലെ അല്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിçന്നകള്‍ച്ചറല്‍ കമ്മ}ണിന്റെ ഭാഗമായാണ് ക്യാമ്പ സംഘടിപ്പിച്ചത്. യു എ ഇ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ഇബ്ë ബത്തൂത്ത മാളിലായിരുന്നു രക്തദാന ക്യാമ്പ്. നൂറോളം ആര്‍ എസ് സി വളണ്ടിയര്‍മാര്‍ പങ്കെടുത്തു.

ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുലൈമാന്‍ കന്മനം, യൂനസ് മുച്ചുന്തി, ഉസ്മാന്‍ കക്കാട്, മുഹമ്മദ് സഅദി, ശമീം തിരൂര്‍, മന്‍സൂര്‍ ചേരാപുരം, സലീം ആര്‍ ഇ സി നേതൃത്വം നല്‍കി