നാടൊന്ന് നീതി രണ്ട്
Daily News
നാടൊന്ന് നീതി രണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2010, 4:48 pm

ആര്‍ ഡി എക്‌സും നാടന്‍ ഗുണ്ടും

ചുമരെഴുത്ത്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചുമരെഴുത്ത്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

തിരുവനന്തപുരത്ത് കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് കണ്ടെടുത്ത സംഭവം നിസാരവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പോസ്റ്റര്‍. ഇത്തരം വിഷയത്തില്‍ പിടിക്കപ്പെടുന്നവരുടെ മതം നോക്കിയാണ് കുറ്റകൃത്യം വലുതാകുന്നതും ചെറുതാകുന്നതമെന്നാണ് പോസ്റ്റര്‍ പറയുന്നത്.