ആദിവാസികളെ സംഘടിപ്പിച്ച് വയനാട് ജില്ലയില്‍ നടക്കുന്ന ഭൂസമരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരമായി മാറുന്നതായി റിപ്പോര്‍ട്ട്‌