ഇലക്ട്രിക് പോസ്റ്റ് വീണ് പോലീസുകാരന്‍ മരിച്ചു
Kerala
ഇലക്ട്രിക് പോസ്റ്റ് വീണ് പോലീസുകാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th March 2010, 4:15 pm

പൊന്നാനി: ബൈക്കില്‍ സഞ്ചരിക്കവെ ഇലക്ട്രിക് പോസ്റ്റ് വീണ് പോലീസുകാരന്‍ മരിച്ചു. പൊന്നാനി നരിപ്പറ്റയിലാണ് അപകടം. മലപ്പുറം എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷാണ് മരിച്ചത്.