പോസ്‌റ്റേഴ്‌സ്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ്
പോസ്‌റ്റേഴ്‌സ് . ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.


Subscribe Us:


മഞ്ഞളാംകുഴി അലി, എംഎല്‍എ സ്ഥാനം രാജിവച്ചതിനുശേഷം അദ്ദേഹത്തിന്‍റെ സ്വദേശമായ പനങ്ങാങ്ങരയില്‍ ഉയര്‍ന്ന ബോര്‍ഡ്. അലിയെ ലീഗിലേക്ക് സ്വാഗതം ചെയ്ത് ലീഗ് ‌അണികളാണെന്ന് ബോര്ഡ് സ്ഥാപിച്ചതെന്ന് ആരോപണമുണ്ട്.