ഷാ­രൂ­ഖും താനും ഒ­രി­ക്കലും ഒ­ന്നി­ക്കില്ല: സല്‍­മാന്‍­ഖാന്‍
Movie Day
ഷാ­രൂ­ഖും താനും ഒ­രി­ക്കലും ഒ­ന്നി­ക്കില്ല: സല്‍­മാന്‍­ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2010, 5:23 pm

മുംബൈ: താ­നും ഷാ­രൂഖും ഒ­രി­ക്കലും ഒ­ന്നി­ച്ചു വ­രി­ല്ലെ­ന്ന് സല്‍­മാന്‍­ഖാന്‍. ത­നിക്കും ഷാ­രു­ഖിനും ഇ­ട­യില്‍ തെ­റ്റി­ധാ­ര­ണ­യു­ണ്ടാ­യി­രു­ന്നു അ­തു­കൊ­ണ്ടുത­ന്നെ ഞ­ങ്ങള്‍ ഇ­പ്പോള്‍ സം­സാ­രി­ക്കാ­റില്ല.

ഇ­നി­യൊ­രി­ക്കലും അ­തു­ണ്ടാ­വു­മെന്നും തോ­ന്നു­ന്നില്ല, ട്രെ­യ്­ഡ് അ­ന­ലി­സ്­റ്റ് കോ­മള്‍ ന­ഹ്­ത­യോ­ട് സല്‍­മാന്‍ വ്യ­ക്ത­മാക്കി.

2008 16ന് സല്‍­മാ­ന്റെ അന്ന­ത്തെ കാ­മു­കി­യാ­യി­രുന്ന ക­ത്രീ­ന കൈ­ഫി­ന്റെ പി­റ­ന്നാള്‍ പാര്‍­ട്ടി­യി­ലാ­ണ് ഇ­രു­വരും ത­മ്മില്‍ വാ­ക്കേ­റ്റം ന­ട­ന്ന­ത്. അ­തോ­ടു­കൂ­ടി സല്‍­മാ­നു­മാ­യു­ള്ള സൗ­ഹൃ­ദം 44 കാ­രനാ­യ സല്‍­മാന്‍ അ­വ­സാ­നി­പ്പി­ക്കു­ക­യാ­യി­രുന്നു. അ­തി­നു­ശേ­ഷം ഇ­രു­വ­രു­ടെയും സു­ഹൃ­ത്ത ആ­മിര്‍ ഖാ­നാ­യി­മാറി

ഷാ­രൂ­ഖു­മാ­യി ഇ­നി­യെ­ന്ന് എന്ന ചോ­ദ്യ­ത്തി­ന് പൊ­ട്ടി­ത്തെ­റി­ച്ചു­കൊ­ണ്ടാ­ണ് സല്‍­മാന്‍ പ്ര­തി­ക­രി­ച്ച­ത്. “”ഷാ­രൂ­ഖ് ഖാന്‍ ത­ന്റെ കാ­മു­കി­യല്ല, പ­ഴ­യ കാ­മുകി­യ ത­ന്നെ ഓര്‍­ക്കാ­റില്ല പി­ന്നെ­യല്ല ഷാ­റു­ഖ്”” സല്‍­മാന്‍ പ­റഞ്ഞു.